ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ: ഗവർണ്ണർ ഉദ്ഘാടനം ചെയ്യും

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും നവപൂജിതം ആഘോഷങ്ങൾ നടക്കുക.

Advertisements

Hot Topics

Related Articles