സ്‌കൂൾ വിദ്യാർത്ഥികൾക്ക് നവജീവൻ പോഷകാഹാര കിറ്റ് വിതരണം ചെയ്തു

ഗാന്ധിനഗർ.സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നവ ജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽപോഷകാഹാര കിറ്റ് വിതരണം ചെയ്തു. പനമ്പാലം ഗവ: എൽപി എസ് ലെ മുഴുവൻ കുട്ടികൾക്കുള്ള കിറ്റ് വിതരണം നവജീവൻ ട്രസ്റ്റി പിയുതോമസ് വിതരണം ചെയ്തു.

ഹെഡ്മിസ്ട്രസ് ബി ഉഷാകുമാരിക്കും, തൊണ്ണംകുഴി സ്‌ക്കൂളിലെ 1, 2 ക്ലാസ്‌കളിലെ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് അജിതയും, കരിപ്പുത്തട്ട് ഗവ: സ്‌കൂളിലെ 1, 2 ക്ലാസ് കളിലെ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് ഗീതയും ഏറ്റുവാങ്ങി.

Hot Topics

Related Articles