ലോക്‌സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികൾ നൽകാൻ സീ വിജിൽ ആപ്പ്

കോട്ടയം :പരാതികൾ/സംശയങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.0481-2995029 എന്ന നമ്പരിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്. സീ വിജിൽ ആപ്പിലൂടെ ഓൺലൈനായി പരാതികൾ നൽകാം. 28 പരാതികൾ ഇതിനോടകം ലഭിച്ചു. 100 മിനിട്ടിനുള്ളിൽ തുടർനടപടി സ്വീകരിക്കം.

Hot Topics

Related Articles