വടകര: കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയനിലെ വടകര നോർത്ത് 3457 ശാഖയിൽ സംയുക്ത വാഹന ഘോഷയാത്ര സംഘടിപ്പിച്ചു.തലയോലപ്പറമ്പ് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയ്ക്ക് തുടക്കം കുറിച്ചു.
Advertisements