തലയോലപ്പറമ്പ് യൂണിയൻ ശ്രേയസ് ഗിരീഷിന് സ്വീകരണം നൽകി 

തലയോലപ്പറമ്പ്: അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസ്സ യുമായി സഹകരിച്ചു ഗ്രഹങ്ങളെക്കുറിച്ച് നടത്തി അപൂർവ നേട്ടം കൈവരിച്ച് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്സ് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ച എനാദി സ്വദേശിയായ ശ്രേയസ്സ്ഗിരീഷിനെയും എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.ദേവികയേയുംതലയോലപ്പറമ്പ്യൂണിയന്റെനേതൃത്വത്തിൽ ആദരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശനും സെക്രട്ടറി എസ് ഡി സുരേഷ് ബാബുവും ചേർന്ന്സംയുക്ത മായിപൊന്നാടയുംമോമെന്റവുംക്യാഷ്അവാർഡും നൽകി ആദരിച്ചു. അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ,പി കെ.വേണുഗോപാൽ, യൂ എസ്. പ്രസന്നൻ, തൊട്ടൂർരവീന്ദ്രൻ, സുഭാഷ്, ജയ അനിൽ, ഗൗതം സുരേഷ്,ബീന പ്രകാശ്,ആശ അനീഷ്, ഓമന രാമകൃഷ്ണൻ, അച്ചുഗോപി,തുടങ്ങിയവർപ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles