എസ് എൻ ഡി പി വടകര നോർത്ത് ശാഖയുടെ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി : വാഹന റാലി ഫ്ളാഗ് ഓഫ് ചെയ്തു 

വൈക്കം .  തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ3457 വടകര നോർത്ത് ശാഖയുടെ 169ആമതു ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള വാഹന റാലി യൂണിയൻ സെക്രട്ടറിഎസ് ഡി സുരേഷ് ബാബു ഫ്ലാഗ്ഗ് ഓഫ്‌ ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ്‌ രഞ്ജിത് മഠത്തിൽ സെക്രട്ടറി പി പി ശശീന്ദ്രൻപെരുംകുളത്തിൽ, വൈസ് പ്രസിഡന്റ്‌ സജീവ് നിരപ്പത്തു,രാധാകൃഷ്ണൻ ശിവപ്രിയ, പൊന്നമ്മ മോഹനൻ, വത്സ മോഹനൻ, ശൈലജ സോമൻ,സുരേഷ് വളൊക്കോട്ട്,ഷാജി അനന്ദു ഭവനം, ഷിജിൻ ടി എസ്, മനോഹരൻ പുളിക്കുന്നിൽ തുടങ്ങിയവർ നേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles