ലോക്‌സഭാ തിരഞ്ഞെടുപ്പ്; എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിനാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

Hot Topics

Related Articles