നാട്ടകം മറിയപ്പള്ളിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു; വേണ്ട നടപടികൾ ഉടൻ കൈകൊള്ളാമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ

നാട്ടകം : ഏറെ നാളുകളായി അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. നാട്ടകം മറിയപ്പള്ളിയിലെയും അബുബന്ധ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന്റെയും പരിഹരിക്കപ്പെടാത്ത പൈപ്പ് പൊട്ടലുകളുടെയും പ്രശ്നങ്ങൾക്ക് വേണ്ട നടപടി ഉടൻ കൈകൊള്ളാമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പ് നൽകി. ഏറെ നാളുകളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുന്നതിനായി ജനകീയ കർമ്മസമിതി നൽകിയ പരാതിയെ തുടർന്നാണ് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഉറപ്പ്.

Hot Topics

Related Articles