കൊച്ചുമണ്ണിൽ സോമശേഖരൻ പിള്ള നിര്യാതനായി

വായ്പ്പൂർ :കൊച്ചുമണ്ണിൽ സോമശേഖരൻ പിള്ള (69) നിര്യാതനായി സംസ്‍കാരം നടത്തി.  ഭാര്യ പ്രസന്നകുമാരി വായ്പ്പൂര് വലിയപറമ്പിൽകുടുംബാഗമാണ്

സഞ്ചയനം 17/11/2021 ബുധനാഴ്ച മക്കൾ: അജേഷ്, ആശ അഞ്ചു. മരുമക്കൾ: ദിനേശ് (കുളത്തൂർ), അനീഷ് (നെടുങ്ങാടപ്പള്ളി), അനു(പാമ്പാടി)

Hot Topics

Related Articles