ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെസ് ക്ലബ്ബ് ഭരണ സമിതി ചാർജ് കൈമാറ്റം നടത്തി 

കുമരകം:   ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 20 ന് ചൊവ്വാഴ്ച കോട്ടത്തോട്ടിൽ വച്ച് നടത്തുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെ ഭാഗമായി പുതിയതായി തിരഞ്ഞടുത്ത ഭരണസമിതിയ്ക്ക് ചാർജ് കൈമാറ്റം നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷിൻ്റെ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ മുൻ ജനറൽ സെക്രട്ടറി 

Advertisements

പി.എസ് രഘു , ജനറൽ സെക്രട്ടറി  എസ് ഡി പ്രേംജി,  ട്രഷറർ എം.കെ വാസവൻ,  വൈസ് പ്രസിഡൻ്റുമാരായ പി.കെ മനോഹരൻ,  സാൽവിൻ കൊടിയന്ത്ര ,  സെക്രട്ടറി വി.എൻ കലാധരൻ,  അഡ്വ വി.പി അശോകൻ , പി.ഐ ഏബ്രഹാം , 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കുഞ്ഞച്ചൻ വേലിത്തറ,  കൊച്ചുമോൻ കൊച്ചുകാളത്തറ ,  കെ ജി ബിനു , സ്മൃതികാന്ത് , കെ.എൻ വിജയപ്പൻ എന്നിവർ സംസാരിച്ചു. 

Hot Topics

Related Articles