ഇരുനൂറ് കടന്ന് ബി.ജെ.പി; ഒപ്പമോടിയെത്താൻ ശ്രമിച്ച് എസ്.പി; അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യ ഫല സൂചനകൾ ഇവിടെ അറിയാം; സമയം 09.25

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ ബി.ജെ.പി ശക്തമായ നിലയിൽ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡ് ചെയ്യുമ്പോൾ ബിജെപി 221 സീറ്റിൽ മുന്നിലാണ്. ഒപ്പം പിടിക്കാനുള്ള സമാജ് വാദി പാർട്ടി ഇതിനിടെ ഏറെ പിന്നിലാണ്.

Advertisements

ഉത്തർപ്രദേശ്
ബി.ജെ.പി – 222
കോൺഗ്രസ് – 04
ആം ആദ്മി – 00
എസ്.പി – 102
ബി.എസ്.പി -08
മറ്റുള്ളവർ – 03


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബ്
ബി.ജെ.പി – 06
കോൺഗ്രസ് – 37
ആം ആദ്മി – 54
എസ്.പി – 00
ബി.എസ്.പി -00
മറ്റുള്ളവർ – 18

ഉത്തരാഖണ്ഡ്
ബി.ജെ.പി – 34
കോൺഗ്രസ് – 34
ആം ആദ്മി – 00
എസ്.പി – 00
ബി.എസ്.പി -00
മറ്റുള്ളവർ – 02

ഗോവ
ബി.ജെ.പി – 13
കോൺഗ്രസ് – 15
ആം ആദ്മി – 00
എസ്.പി – 00
ബി.എസ്.പി – 00
മറ്റുള്ളവർ – 08

മണിപ്പൂർ
ബി.ജെ.പി – 15
കോൺഗ്രസ് – 10
ആം ആദ്മി – 00
എസ്.പി – 00
ബി.എസ്.പി – 00
മറ്റുള്ളവർ – 14

Hot Topics

Related Articles