കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക്  കോവിഡ്;
20 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 31 പേര്‍ക്ക്   കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 20  പേര്‍ രോഗമുക്തരായി. 1701 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 13 പുരുഷന്‍മാരും 16 സ്ത്രീകളും രണ്ട് കുട്ടിയും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 6 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍   344 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447532 പേര്‍
കോവിഡ് ബാധിതരായി.   445735 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:
കോട്ടയം-4
പാലാ-3
പള്ളിക്കത്തോട്,നെടുംകുന്നം, കരൂര്‍, പാമ്പാടി. മണര്‍കാട്, കൊഴുവനാല്‍-2
കടുത്തുരുത്തി, വെച്ചൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, കടപ്ലാമറ്റം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, വാകത്താനം, ഈരാറ്റുപേട്ട, ചങ്ങനാശേരി, എരുമേലി- 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.