വട്ടുവയിൽ എസ് യു സി ഐ തെരഞ്ഞെടുപ്പ് പ്രചാരണയോഗം 

എസ് യു സി ഐ (കമ്യൂണിസ്റ്റ്)  സ്ഥാനാർഥി വി.പി കൊച്ചുമോൻ്റെ  തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ് ഉദ്ഘാടനം ചെയ്തു.കുറവിലങ്ങാട് അസംബ്ലി മണ്ഡലം കമ്മിറ്റിയംഗം സണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ  കമ്മിറ്റി കൺവീനർ കെ.പി വിജയൻ മുഖ്യപ്രസംഗം നടത്തി.കമ്മിറ്റിയംഗങ്ങളായ ടി.എൻ ബിജു,കുഞ്ഞുമോൻ,വ്യാസൻ ,എന്നിവർ സംസാരിച്ചു.   നാളെ മുതൽ (16.04.2024) മുതൽ 18 വരെ ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിലൂടെ സ്ഥാനാർഥി പര്യടനം നടത്തും.

Hot Topics

Related Articles