സണ്ണി ലിയോൺ ലെസ്റ്ററിൽ വരുന്നു ! ഭക്ഷണവും ആഘോഷവും നിറച്ച് ലെസ്റ്റർ വിളിക്കുന്നു : മെയ് മൂന്നിന് ഫുൾ ആഘോഷം

ലെയ്സ്സ്റ്ററിൽ ഒരുങ്ങുന്ന സംഗീതത്തിന്റെയും സിനിമാ സ്റ്റാറുകളുടെ മായാജാലത്തിന്റെയും രാത്രിക്ക് ഇനി നാളുകൾ മാത്രം. ..!
മേയ് 3ന് സ്റ്റാർ നൈറ്റ് 2025– ബ്രിട്ടനിലെ കലാപ്രേമികളുടെ ഹൃദയം തൊടാനെത്തുന്നു!

Advertisements

“ലണ്ടണോ മുംബൈയുമല്ല – ലെയ്സ്സ്റ്റർ ആണ് ഇപ്പോൾ സ്പോട്ട് ലൈറ്റിൽ!”
മലയാളം, തമിഴ്, തെലുങ്ക് സിനിമാപ്രേമികൾക്ക് ഒരിക്കൽ മാത്രം കാണാവുന്ന ഒരു പ്രതീക്ഷയോടെ, റേഡിയോ ലെമൺ ലൈവ് യു കെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്ന് ഒരുക്കുന്ന സ്റ്റാർ നൈറ്റ് 2025, കലാരസികർക്ക് ഒരു വിശിഷ്ട അനുഭവമായി മാറാൻ കാത്തിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുക്കുങ്ങൾ ഇപ്പോൾ അവസാന കട്ടത്തിൽ 💥💥 സ്റ്റേജ് ഡിസൈൻ മുതൽ സെക്യൂരിറ്റി വരെ – എല്ലാ സെറ്റപ്പുകളും ഫിനിഷിങ് ടച്ചിലായിരിക്കുന്നു.

ഒരു സിനിമാ പ്രീമിയർ ഷോയേക്കാൾ ഗ്രാന്റായി, മ്യൂസിക് ഫെസ്റ്റിവലുകളേക്കാൾ എനർജിറ്റിക്കായി, ഈ രാത്രി ദക്ഷിണേന്ത്യൻ ഷോ ബിസിന്റെ ഷൈൻ പകരും.

എന്തൊക്കെ കാത്തിരിക്കുന്നു?
• ദക്ഷിണേന്ത്യൻ സിനിമാലോകത്തെ മെഗാ താരങ്ങൾ ലൈവിൽ – തങ്ങളുടെ വേറിട്ട തിളക്കത്തിൽ!
• ഹൃദയം തളളുന്ന മെഗാ മ്യൂസിക്കൽ പെർഫോർമൻസുകൾ!
• ഡാൻസ് കളരിപ്പയറ്റങ്ങളേ പോലെ ശക്തിയായി – പ്രൊഫഷണൽ ഡാൻസ് ടീമുകളുടെ അവതരണങ്ങൾ!
• വീട്ടമാ മാരെയും ഭക്ഷണ പ്രിയരേയും കണക്കിലെടുത്ത് – ഫുഡ് സ്‌റ്റാളുകളും മായി ഉസ്താദ് Hotel , ഫോട്ടോ ബൂത്തുകളും സഹിതം ഫുൾപാക്ക് ഫെസ്റ്റിവൽ മോഡ്!

ഏതാനും രാത്രിക്ക് ശേഷം, ലെയ്സ്സ്റ്ററിനെ കുറിച്ചുള്ള സംഭാഷണങ്ങൾ മാറും –
“അവിടെ സ്റ്റാർ നൈറ്റ് നടന്നതാണ് ആ നഗരത്തെ മാറ്റിയത്!” എന്നാകും പലരുടെയും അഭിപ്രായം.

ടിക്കറ്റുകൾ ഹോട്ടായി പോവുകയാണ്! ഇനി വൈകിയാൽ നഷ്ടമാകാം –
വെബ്സൈറ്റ്: www.bookmyseats.co.uk

“”“തിയതി: മേയ് 3, 2025”“

സ്ഥലം: Leicester

”“സംഘാടനം: Radio Lemon Live UK & Studio Moon Entertainment“”“

ഒരു രാത്രി. അനവധി ഓർമ്മകൾ. ഒരുപാട് താരങ്ങൾ. ഇതിലും മിക്കച്ച ഒരു താര നിര ഇനി സ്വപ്നങ്ങളിൽ മാത്രം..

വാർത്ത
ജഗൻ പാടാച്ചിറ

Hot Topics

Related Articles