എം.ജി.എസ് നാരായണൻ്റെ നിര്യാണത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. അനുശോചിച്ചു

കോട്ടയം: പ്രമുഖ ചരിത്ര പണ്ഡിതനും അദ്ധ്യാപകനും, എഴുത്തുകാരനുമായിരുന്ന പ്രൊ.എം.ജി.എസ് നാരായണൻ്റെ നിര്യാണത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. അനുശോചനം രേഖപ്പെടുത്തി.

Advertisements

കേരളം കണ്ട ഏറ്റവും മികച്ച ചരിത്രകാരൻ എന്നുള്ള നിലയിൽ സംസ്ഥാനത്തെ ചരിത്ര വിദ്യാർത്ഥികളുടെ ഗവേഷണ ആശ്രയമായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്ര ഗവേണരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Hot Topics

Related Articles