ഹെർണിയ സർജറി : പ്രത്യേക പാക്കേജുമായി കിംസ് ഹെൽത്ത് : ഏപ്രിൽ ഏഴ് മുതൽ 26 വരെ

കോട്ടയം : ഹെർണിയ സർജറിയിൽ പ്രത്യേക പാക്കേജുമായി കോട്ടയം കിംസ് ഹെൽത്ത്. ഏപ്രിൽ ഏഴ് മുതൽ 26 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാണ് പാക്കേജ് ലഭ്യമാകുക. LAP INGUINAL ഹെർണിയ സർജറിയ്ക്ക് നേരത്തെ ഉണ്ടായിരുന്ന Rs. 85000 എന്ന നിരക്ക് Rs.55000 സ്പെഷ്യൽ ഓഫറായി ലഭിക്കും. BILATERAL INGUINAL HERNIA സർജറിയ്ക്ക് നേരത്തെ 1,20000 ആയിരുന്നത് 80000 രൂപയുടെ സ്പെഷ്യൽ ഓഫറായി ലഭിക്കും. ക്യാമ്പിന്റെ ഭാഗമായി സൗജന്യ രജിസ്ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , ഒപി ലാബ്, ഒപി റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ് , ഒ പി സർജറിക്കുള്ള പ്രീ അനസ്തേഷ്യ ചെക്കപ്പിന് 10 ശതമാനം ഇളവ്. കൂടുതൽ വിവരങ്ങൾക്ക് : 0481 2941000 9072726190

Advertisements

Hot Topics

Related Articles