ടി.യു. കബീർ നിര്യാതനായി

ഏറ്റുമാനൂർ: മംഗരക്കലുങ്ക് തുമ്പയിൽ ടി.യു. കബീർ നിര്യാതനായി. കബറടക്കം നടത്തി. ഏറ്റുമാനൂർ-അതിരമ്പുഴ ജമാ അത്ത് മുൻ സെക്രട്ടറിയാണ്‌. ഭാര്യ എ.എ. സുലൈഹ കൂട്ടിക്കൽ ഇടത്തുംകുന്നേൽ കുടുംബാംഗം. മക്കൾ: റജീബ (ന്യൂ ഇന്ത്യാ അഷ്വറൻസ്, പാലാ), റഷീല (റവന്യൂ വകുപ്പ്), റസീന (മെഡിക്കൽ കോളജ്, കോട്ടയം), രഹന (ഗവ. ഹയർസെക്കൻഡറി സ്കൂൾ തോട്ടയ്ക്കാട്). മരുമക്കൾ: പി.എസ്. നാസർ (സോഷ്യൽ ഫോറസ്റ്ററി, കോട്ടയം), ഇ.പി. ഷാജുദീൻ (ചീഫ് ന്യൂസ് എഡിറ്റർ, മംഗളം), കെ.എം. മുഹമ്മദ് ഹുസൈൻ (കാഞ്ഞിരപ്പള്ളി), നിഷാദ് തമ്പി (കുന്നിനി, കങ്ങഴ).

Hot Topics

Related Articles