HomeTagsAbdul nasar madani

Abdul nasar madani

പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി കേരളത്തിൽ; അൻവാർശേരിയിലേക്ക് യാത്ര തിരിച്ചു

തിരുവനന്തപുരം: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി കേരളത്തിൽ എത്തി. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനി തിരുവനന്തപുരത്ത് എത്തിയത്.ബംഗലൂരുവിൽ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ മഅദനി അൻവാർശേരിയിലേക്ക് തിരിച്ചു. മഅദനിയെ...

പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിൽ ; പിതാവിനെ കാണും

ബംഗളുരു: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും. നാളെ രാവിലെ ബംഗളുരുവിൽ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തുന്ന മഅ്ദനി റോഡ് മാര്‍ഗം അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ ദിവസം മഅ്ദനിക്ക്...

ഇനി കേരളത്തിലേക്ക് മടങ്ങാം…അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ  ഇളവ് ചെയ്ത് സുപ്രീം കോടതി

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ  ഇളവ് ചെയ്ത് സുപ്രീം കോടതി. മഅദനിക്ക് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ...

“കടുത്ത രോഗ ബാധിതൻ, വൃക്ക മാറ്റിവെക്കേണ്ടിവരും; കേരളത്തിലേക്ക് പോകാൻ അനുവദിക്കണം; സുരക്ഷാ മേൽനോട്ടം കേരള പോലീസിനെ ഏൽപ്പിക്കണം” : മദനിയുടെ ഹർജി വീണ്ടും ഇന്ന് സുപ്രീംകോടതിയുടെ മുൻപിലേക്ക്

ബംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുമെന്നും, ഇത്രയും...

ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; ജാമ്യം തീരാൻ മണിക്കൂറുകൾ മാത്രം: പിതാവിനെ കാണാനാവാതെ അബ്ദുള്‍ നാസര്‍ മഅ്ദനി

കൊച്ചി: ആരോഗ്യസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിൽ പിതാവിനെ കാണാനാവാതെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ജാമ്യ ഇളവ് അവസാനിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. പത്ത് ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics