ഹാങ്ചൗ: മെഡൽ വേട്ടയിൽ സെഞ്ച്വറി തികച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിലെ തേരോട്ടം അവസാനിപ്പിച്ചു. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമായാണ് ഇന്ത്യൻ താരങ്ങള്‍ ചൈനയില്‍...
ഹാങ്ചൗ: രാജ്യത്തിന്റെ അഭിമാനം ഉയർത്തിക്കൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട 100ല്‍ എത്തി. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തിയത്. ശനിയാഴ്ച...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തില്‍ കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്തത്....
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ സ്ക്വാഷിൽ ഇന്ത്യക്ക് സ്വർണം. 2-1ന് പാകിസ്താനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. ശക്തമായപോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താമത്തെ സ്വർണമാണിത്.
ഇന്ത്യയുടെ മഹേഷ്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയക്ക് സ്വർണം. ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരുടെ സംഘമാണ് മെഡൽ നേട്ടത്തിന് പിന്നിൽ....