HomeTagsBala

Bala

അപകീർത്തിപരമായ പ്രസ്താവന; യുട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകി ബാല

കൊച്ചി : അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് ചെകുത്താൻ എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകി നടൻ ബാല. അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് അജുവിന് വക്കീൽ നോട്ടീസ് അയച്ചു. താൻ വീട്...

‘തനിക്ക് ഒ.സി. ഡി ഉണ്ട്; ബാല തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോണ്‍ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല’; ആറാട്ടണ്ണൻ സന്തോഷ് വര്‍ക്കി

കൊച്ചി: നടൻ ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണെന്ന് സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍). തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോണ്‍ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. ബാലയോടൊപ്പം ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു...

നടൻ ബാലയ്ക്ക് നേരെയുള്ള യൂട്യൂബർ അജുവിന്റെ പരാതി : നടന്റെ വീട്ടിൽ പരിശോധന; മൊഴിയെടുത്ത് പൊലീസ്; തോക്ക് കണ്ടെത്തിയില്ല

തിരുവനന്തപുരം : നടൻ ബാലയ്ക്ക് നേരെ യൂട്യൂബർ അജു അലക്സ് നൽകിയ  പരാതിയിൽ നടൻ ബാലയുടെ മൊഴി എടുത്ത് പൊലീസ്. തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ നടന്റെ വീട്ടിൽ...

“താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്നു; മനസ് തകര്‍ന്നുപോയി; അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയത്” : ബാല

കൊച്ചി : യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല...

ആശുപത്രിയിൽ എത്തി ബാലയെ കണ്ട് മകൾ അവന്തിക, മകളുമായി മുക്കാൽ മണിക്കൂറോളം സംസാരിച്ചു

കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ മകൾ അവന്തിക ആശുപത്രിയിലെത്തി സന്ദർശിച്ചു. അമൃതയും മകളും അമൃതയുടെ സഹോദരി അഭിരാമിയും ആശുപത്രിയിൽ ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു. അഭിരാമിയും ബാലയുടെ മകൾ അവന്തികയും ആശുപത്രിയിൽ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics