HomeTagsBoat accident

Boat accident

മുതലപ്പൊഴിയില്‍ 2 വള്ളങ്ങൾ വീണ്ടും അപകടത്തിൽ പെട്ടു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ രണ്ട് വള്ളങ്ങള്‍ വീണ്ടും അപകടത്തില്‍പ്പെട്ട് ഒരു മത്സ്യ തൊഴിലാളിക്ക് പരിക്ക്. ഹോളി സ്പിരിറ്റ്, നല്ലിടയന്‍ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ശാന്തിപുരം സ്വദേശി മനോജ് എന്ന മത്സ്യതൊഴിലാളിക്കാണ്...

മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു : മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞു; 6 പേരെ രക്ഷപെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞു. ആറ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7:20 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ...

തുമ്പയിൽ നാലു ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് നിന്ന് ഇന്ന് വെളുപ്പിനെയാണ് കണ്ടെത്തിയത്. കരയിൽ...

സംസ്ഥാനത്തെ രണ്ടിടങ്ങളിൽ വള്ളങ്ങൾ മറിഞ്ഞു : അപകടത്തിൽ പെട്ടത് 12 മത്സ്യ തൊഴിലാളികൾ ; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ശക്തമായ തിരമാലയിൽ പെട്ട് കഠിനംകുളത്തും തുമ്പയിലും  വള്ളങ്ങൾ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിൽ പെട്ടത്ത് . ഇതിൽ 11 പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ഒരാളെ കാണാതായിട്ടുണ്ട്....

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; തിരയില്‍പ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി ; അപകടം ഉണ്ടാകുന്നത് തുടർച്ചയായ രണ്ട് ദിനം

തിരുവനനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതലപ്പൊഴിയില്‍ വീണ്ടും വള്ളം അപകടത്തിൽ പെട്ടു. തിരയില്‍പ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഖാവ് എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics