HomeTagsCBI

CBI

“ചട്ട ലംഘനം അന്വേഷിക്കുന്നു” : ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ

ന്യൂഡല്‍ഹി: വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം ഏറ്റെടുത്ത് സിബിഐ. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയാസ്തയുടെ വീട്ടില്‍ സിബിഐ സംഘം പരിശോധന നടത്തി. എട്ടംഗ സംഘം എത്തിയാണ്...

താനൂർ കസ്റ്റഡി കൊലപാതകം: അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് ; കേസ് ഇന്ന് സിബിഐക്ക് കൈമാറും

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച്. ക്രൈംബ്രാഞ്ച് കേസിന്റെ രേഖകൾ ഇന്ന് സിബിഐക്ക് കൈമാറും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. കേസ് എത്രയും വേഗം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി...

“സിബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഔദ്യോഗിക രേഖയില്ല; സോളാര്‍ വിവാദം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും” ; മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ വിവാദം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കി. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും...

താനൂരിൽ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിട്ടു; വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് താമിറിന്റെ കുടുംബം

മലപ്പുറം : താനൂരിൽ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. നിലവിൽ  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: കേസ് സിബിഐക്ക് വിട്ടു

ദില്ലി: മണിപ്പൂരിൽ കലാപത്തിനിടെ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics