HomeTagsChandini murder

Chandini murder

ചാന്ദിനി കൊലക്കേസ് : അന്വേഷണവുമായി സഹകരിക്കുന്നില്ല; പ്രതി അസഫാക് ആലത്തിനെ 10 ദിവസം കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ...

ചാന്ദിനി കൊലക്കേസ്: അസ്ഫാക് മുൻപും പീഡനക്കേസിലെ പ്രതി ; ജാമ്യത്തിന് ഇറങ്ങിയ അസ്ഫാക് ഡൽഹിയിൽ നിന്ന് മുങ്ങി

കൊച്ചി: അതിക്രൂര ബലാത്സംഗത്തിന് ഇയായി ആലുവയിൽ  അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ...

ആലുവ ചാന്ദിനി കൊലക്കേസ് : പ്രതിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി; പരേഡിൽ സാക്ഷികളായി ചുമട്ടുതൊഴിലാളി അടക്കം മൂന്ന് പേർ

കൊച്ചി : ആലുവ ചാന്ദിനി കൊലക്കേസിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി. സാക്ഷികളായ ആലുവ മാർക്കെറ്റിലെ സി.ഐ.ടി.യു നേതാവ് താജുദീൻ, പ്രതി കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടർ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത...

ചാന്ദിനി കൊലക്കേസ് : പ്രതി അസ്ഫാഖ് ആലത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലം റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പൊലീസ് അപേക്ഷ...

“കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്…” ചാന്ദിനി കൊലപാതകത്തിൽ കേരള പോലീസിനു പറയാൻ ഉള്ളത്…

തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരി ചാന്ദിനിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കേരളാ പൊലീസ്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics