HomeTagsDead body

Dead body

ആറന്മുള സത്രക്കടവിന് സമീപം പഴകിയ മൃതദേഹം; രണ്ടാഴ്ച മുൻപ് കാണാതായ യുവാവിന്റേതെന്ന് സംശയം

പത്തനംതിട്ട: ആറന്മുള സത്രക്കടവിന് സമീപം പഴകിയ മൃതദേഹം കണ്ടെത്തി.രണ്ടാഴ്ചയോളം എങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്.  17 ദിവസം മുൻപ് മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവാവിന്റെതാണ് മൃതശരീരം എന്ന് സംശയം ഉയർന്നിട്ടുണ്ട്....

ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം ; ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്ന് സംശയം; മൃതദേഹം പ്രദേശവാസിയുടെ

കണ്ണൂർ: ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതൃശ്ശേരി ജോസ് എന്നയാളാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. മൃതദേഹത്തിൽ നിരവധി പരിക്കുകൾ ഉണ്ട്....

പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവ് മരിച്ച നിലയില്‍; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചി : പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം.  ലഹരിയുടേയും മദ്യത്തിന്‍റെയും അമിത ഉപയോഗമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ്...

തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം

തൃശൂര്‍: തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്....

ഇടുക്കി വണ്ടൻന്മേട്ടിൽ ഏലത്തോട്ടത്തിലെ കാനയിൽ മൃതദേഹം; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

ഇടുക്കി: വണ്ടന്മേടിനു സമീപം കറുവക്കുളത്ത് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കാനയിൽ നിന്ന് കണ്ടെത്തി. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിലാണ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ പണിക്ക് എത്തിയവർ ആണ് മൃതദേഹം കണ്ടത്. കുമളി പോലീസ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics