HomeTagsDead body

Dead body

മുട്ടിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് സമീപം ബൈക്കും, മൊബൈൽ ഫോണും, ചെരിപ്പും; മരണകാരണം ദുരൂഹം

വയനാട്: മുട്ടിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി. മരണകാരണം...

പ്രിയ നേതാവിനെ അവസാനനോക്ക് കാണാൻ എത്തുന്നത് ആയിരങ്ങൾ ; ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി ഹൗസിലെത്തിച്ചു

തിരുവനന്തപുരം: പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു. വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസിലെത്തിച്ച മൃതദേഹത്തിന് വഴിനീളെ ജനക്കൂട്ടം അന്ത്യാഭിവാദ്യമർപ്പിച്ചു. നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും...

കൊല്ലത്ത് 21 വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അച്ഛനും, അമ്മയും, സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ 21 വയസ്സുകാരനായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ...

വെണ്ണിയോട് പുഴയിൽ അമ്മയും കുഞ്ഞും ചാടിയ സംഭവം; 5 വയസ്സുകാരിയുടെ മൃതദേഹവും കണ്ടെടുത്തു

വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയുടെ മൃതദേഹം കിട്ടി. കൂടൽ കടവിലാണ് മൃതദേഹം പൊങ്ങിയത്. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2 കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ...

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് അന്ത്യകർമ്മങ്ങൾക്കായി പുറത്തെടുത്തപ്പോൾ ; സ്റ്റാഫ് നേഴ്സ് അടക്കം 2 ജീവനക്കാരികൾക്ക് സസ്പെൻഷൻ

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം വീട്ടുകാർക്ക് നൽകിയത് രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ്. വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ അന്ത്യകർമ്മങ്ങൾക്കായി പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics