HomeTagsFire accident

Fire accident

ശിവകാശിയിലെ രണ്ടു പടക്ക നിര്‍മാണശാലകളിൽ സ്ഫോടനം: 10 പേർ വെന്തുമരിച്ചു

ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്ക നിര്‍മാണശാലകളിൽ ഉണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ വെന്തുമരിച്ചു. വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കമ്മാപട്ടി...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: തിരുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരീക്കാട് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട...

ബംഗളൂരിൽ എക്സ്പ്രസ് ട്രെയിനിന്റെ എ.സി കോച്ചിൽ തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

ബംഗളുരു: കെഎസ്ആർ ബംഗളുരു റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനിനു തീ പിടിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. മുംബൈയിൽ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാൻ എക്സ്പ്രസിന്‍റെ എ. സി കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്....

ചെങ്ങന്നൂരിൽ ‘500 കിലോ’ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിച്ചു ;അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്ക്

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടുത്തം ഉണ്ടായത്. ജീവനക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും സമയോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി. 500 കിലോയോളം ബ്ലീച്ചിംഗ്...

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്; മരിച്ചത് പത്തനംതിട്ട സ്വദേശി

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശിയായ അരവിന്ദാണ്(22) മരിച്ചത്. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. അരവിന്ദിന്റെ മൃതദേഹം...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics