ചുരാചന്ദ്പൂര്‍: മണിപ്പൂരിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വംശജരുടെ കൂട്ടസംസ്കാരം മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മാറ്റിവെച്ചു. സംസ്കാരചടങ്ങുകൾ ഒരാഴ്ചത്തേക്കാണ് കോടതി തടഞ്ഞത്. സംസ്കാരം നടത്താനിരുന്ന മേഖലയില്‍ തല്‍സ്ഥിതി തുടരണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ആക്ടിംഗ്...