രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ മലപ്പുറം ജില്ലയിലെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പരിശോധനയിലാണ് 90 ശതമാനത്തിലധികം...