വാഷിങ്ടണ്‍: അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണംഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങളെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും ഓർമ്മിപ്പിച്ച അമേരിക്ക, ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികള്‍ക്കും നെതന്യാഹുവിന് പിന്തുണ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ്...
ഗാസ: ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ റിസര്‍വ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്‌സില്‍ സ്ഥാനം പിടിച്ചത്. ഗാസയോട്...
ദില്ലി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് മലയാളികളെ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ദില്ലിയിലെത്തി. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. 230 പേർ അടങ്ങുന്ന സംഘമാണ് എത്തിയത്....
ടെൽ അവീവ്: യുദ്ധം മുറുകുന്ന സാഹചര്യത്തിൽ അല്‍ കരാമയില്‍ നിരോധിത ബോംബായ ഫോസ്ഫറസ് ബോംബ് ഇസ്രയേൽ പ്രയോഗിച്ചെന്ന ആരോപണവുമായി പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക...
ദില്ലി : ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശ കാര്യമന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും, ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി...