കോട്ടയം: പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് കെ സുധാകരൻ നടത്തിയതെന്ന് മന്ത്രി വിഎൻ വാസവൻ.മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ചതിനു മറുപടി ആയാണ് മന്ത്രിയുടെ...
എറണാകുളം: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനാൽ...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെ.പിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി സുധാകരൻ മാനനഷ്ടകേസ് ഫയൽ...
കണ്ണൂര്‍: തനിക്കെതിരായി വധശ്രമത്തിന് സി.പി.എം പദ്ധതിയിട്ടതായുള്ള ജി. ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ജി. സുധാകരൻ. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ടെന്നും, പൊലീസ് കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ...
തിരുവനന്തപുരം : സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ജി ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടിരുന്നുവെന്നാണ് ശക്തിധരൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് അക്കൌണ്ടിലൂടെയാണ് ശക്തിധരന്റെ പ്രതികരണം.
സുധാകരനെതിരെ കേസുകൾ വന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ ആരോപണവുമായി...