പത്തനംതിട്ട: 'പാക് അധീന കശ്മീരെ' ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീരെ' ന്നാണ് വിശേഷിപ്പിച്ചവിവാദ പരാമർശത്തില്‍ കെ.ടി ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു. വിഷയത്തിൽ പരാതിക്കാരന് ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശം....