HomeTagsKarnataka

Karnataka

“ബിജെപിയില്‍ നിന്ന് കടുത്ത അവഗണ; കാൽ ലക്ഷം വോട്ട് ഭൂരിപക്ഷം നേടിയിട്ടും കാൽ കാശിന്റെ വില ഇല്ല”; ബൈന്തൂർ മുന്‍ എംഎല്‍എ ബി.എം സുകുമാര്‍ ഷെട്ടി കോണ്‍ഗ്രസിലേക്ക്

മംഗളൂരു: ബിജെപിയില്‍ നിന്ന് കടുത്ത അവഗണ നേരിടുന്നു എന്ന പരസ്യ പ്രസ്ഥാവനയോടു കൂടി ബൈന്തൂര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ബി എം സുകുമാര്‍ ഷെട്ടി കോണ്‍ഗ്രസിലേക്ക് ചേരുന്നു. ബൈന്തൂര്‍ മേഖലയില്‍ ബിജെപി...

ശത്രു കോൺഗ്രസ് തന്നെ : കർണാടകയിൽ ബി.ജെ.പിയുമായി നിയമസഭയിൽ ഒന്നിക്കാനുറച്ച് ജെ.ഡി.എസ്

ബംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്ഡി കുമാരസ്വാമി. ഇന്നലെ എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ ചേർന്നിരുന്ന ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം ബിജെപിയുമായുള്ള...

ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയം: ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു

ബംഗളൂരു: ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചിന്താമണി സ്വദേശി...

സിദ്ധരാമയ്യ പണി തുടങ്ങി; ബിജെപി സർക്കാർ കൊണ്ടുവന്ന “മത പരിവർത്തന നിരോധന നിയമം റദ്ദാക്കി” ; പാഠ പുസ്തകങ്ങളിൽ നിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിനെ വെട്ടി, പകരം ഭരണഘടനയുടെ ആമുഖം...

ബംഗളൂരു: 2022 സെപ്റ്റംബർ 21-ന് ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമം 2022...

കർണാടകയിലെ കെ.ആർ പുരം രാജീവ് നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; നിരവധി മലയാളി വിദ്യാർത്ഥിനികൾ അടക്കം 60 പേർ ആശുപത്രിയിൽ ; ‘2 മാസത്തിനിടെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ ഏൽക്കുന്നത് 5-ാം തവണ’

ബംഗളൂരൂ: ഹാസൻ ജില്ലയിലുള്ള കെ ആർ പുരത്തെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. കെ ആർ പുരം രാജീവ് നഴ്സിംഗ് കോളേജിലാണ് ഭക്ഷ്യവിഷബാധ. മലയാളികളുൾപ്പെടെ അറുപതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട്...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.