HomeTagsKozhikode

Kozhikode

പത്ത് വയസുകാരിക്ക് നേരെ പീഡനം: വടകരയിൽ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ഏറ്

കോഴിക്കോട്: വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ഏറ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍...

വേങ്ങേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു : 2 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് : വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം....

കോഴിക്കോട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധിക മരിച്ചു : 4 സ്ത്രീകള്‍ക്ക് പരിക്ക്; അപകടം നടന്നത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

കോഴിക്കോട്: ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കൊടുവള്ളി വാവാട് ദേശീയപാതയിൽ സിവിൽ സപ്ലൈസ് ഗോഡൗണിന്...

കോഴിക്കോട് 12 വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും ഭക്ഷ്യ വിഷബാധ; പനിയും ഛർദ്ദിയും അടക്കം കുട്ടികൾ ആശുപത്രിയിൽ ; ബസ് ഡ്രൈവർക്കും പാചകതൊഴിലാളിക്കും ഭക്ഷ്യ വിഷബാധ

കോഴിക്കോട്: വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 12 വിദ്യാർത്ഥികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന്...

സംഘർഷത്തിന്റെ തുടർച്ച : കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേർ. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്. പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റ തുടർച്ചയാണിത്. സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പാണ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics