HomeTagsKozhikode

Kozhikode

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു; മാതാവിന്റെ വിരൽ അറ്റുതൂങ്ങി ; യുവതിയുടെ തലയ്ക്കും ദേഹത്തും പരിക്ക്

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്ന് രാവിലെ അറ് മണിക്കാണ് സംഭവം. മില്ലുപടിയിൽ താമസിക്കുന്ന വീട്ടമ്മയായ ബിന്ദു, മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റ് പരുക്ക് പറ്റിയത്. ബിന്ദുവിന്റെ...

സംസ്ഥാനം “നിപമുക്തം” : കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന 9 വയസുകാരൻ അടക്കം ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. അതീവ ഗുരുതരാവസ്ഥയിൽ നിന്നും അതിജീവിച്ചെത്തിയ ഒമ്പത് വയസുകാരനും, മാതൃസഹോദരനും നിപ നെഗറ്റീവായി. ഇരുവരുടെയും പ്രോട്ടോകോൾ പ്രകാരമുളള രണ്ട് റിസൾട്ടുകളും...

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; ഇന്ന് വന്ന 61 പരിശോധന ഫലങ്ങളും നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. ഇന്ന് വന്ന 61 പരിശോധന ഫലങ്ങളും നെഗറ്റീവായി. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. നിലവില്‍ 994 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവിൽജില്ലയിലെ നിപ ബാധിത...

സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ്  കേസുകളില്ല : 41 സാമ്പിളുകൾ കൂടി നെഗറ്റീവ് ; ഇനി വരാനുള്ളത് 39 പേരുടെ ഫലം

കോഴിക്കോട്: നിപ ജാഗ്രത തുടരുന്നതിനിടെ പരിശോധനക്കയച്ച 41 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഹൈ  റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇനി 39 പേരുടെ ഫലം...

അനിശ്ചിത കാലത്തേക്ക് അല്ല; ‘ഓൺലൈൻ ക്ലാസുകൾ ഈ തീയതി വരെ മാത്രം’ ; കോഴിക്കോട്ടെ ഓൺലൈൻ ക്ലാസ് ഉത്തരവിൽ പുതിയ തിരുത്ത്

കോഴിക്കോട്: നിപ ജാഗ്രതയെ തുടരുന്ന കോഴിക്കോട് സ്കൂളുകളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്. അവധി 23 ശനിയാഴ്ച വരെയെന്ന് ചുരുക്കിയാണ് പുതിയ മാറ്റം. അനിശ്ചിത കാലത്തേക്ക്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics