HomeTagsKozhikode

Kozhikode

കോഴിക്കോട് തെരുവു നായ്ക്കു പിന്നാലെ “ഭ്രാന്തൻകുറുക്കന്റെ” ആക്രമണവും; 4 വയസുള്ള കുട്ടി ഉൾപ്പെടെ 9 പേർക്ക് കടിയേറ്റു

കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിനു പിന്നാലെ വടകര കോട്ടപ്പള്ളിയിൽ ഭ്രാന്തൻകുറുക്കന്റെ ആക്രമണം. വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്താണ്  ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് കടിയേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു വയസുള്ള...

കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു : നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ്  നിരവധി യാത്രക്കാർക്ക് പരിക്ക്. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.  പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ്...

വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും 4 കുട്ടികള്‍ ഒളിച്ചോടി; കാണാതായത് ഒരു ഉത്തര്‍പ്രദേശ് സ്വദേശി അടക്കമുള്ള കുട്ടികൾ

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ഒളിച്ചോടി. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്....

‘മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ല’ ; കോഴിക്കോട് ഡോക്ടർ ദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്...

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; മരിച്ചത് 35 ദിവസം പ്രായമുള്ള പെൺകുഞ്ഞ്

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽഫർഹത്തിന്റെ 35 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മുലപ്പാൽ നൽകുമ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics