മലപ്പുറം ജില്ലയിലെ പുതുതായി നിലവില്‍ വന്ന ചാര്‍ജിങ് സ്‌റ്റേഷനുകളെല്ലാം പ്രവര്‍ത്തനസജ്ജമായി. നാലുചക്ര വാഹനങ്ങള്‍ക്ക് 325 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് 300 കിലോമീറ്റര്‍ യാത്രചെയ്യാം.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കുറവായതിനാല്‍ സ്‌റ്റേഷനുകളില്‍ തിരക്ക് കുറവാണ്. ചാര്‍ജിങ്...