HomeTagsManipur

Manipur

മണിപ്പൂരിൽ കാണാതായ 2 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; മരിച്ചത് മെയ്തെ വിഭാഗത്തിൽപ്പെട്ട കുട്ടികൾ 

ദില്ലി : മണിപ്പൂരിൽ കാണാതായ മെയ് തെ വിഭാഗത്തിൽപ്പെട്ട രണ്ട്  വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ജൂലൈയിലാണ് 17, 20 വയസുള്ള ഹിജാം ലിന്തോയ്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നിവരെ കാണാതായത്. കേസ് സിബിഐ...

മണിപ്പൂരിൽ കർഷകർക്ക് നേരെ വെടിവെയ്പ്പ് ; 2 മരണം; 7 പേർക്ക് പരിക്ക്

ദില്ലി: മണിപ്പൂരിൽ കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്ക്. അതിർത്തിയിൽ കർഷകർക്ക് നേരെയായിരുന്നു അക്രമം. നെൽപാടത്ത് പണിക്കെത്തിയവർ ആയിരുന്നു ഇവർ. സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ...

മണിപ്പൂർ സർക്കാരിൽ അപ്രതീക്ഷിത നീക്കം: ‘എൻ.ഡി.എ വിട്ട് കുക്കി പീപ്പിൾസ് അലയൻസ്’

ഇംഫാൽ: മണിപ്പൂരിൽ കലാപം രൂക്ഷമായിരിക്കെ ബി ജെ പിയിൽ നിന്ന് പിന്തുണ പിൻവലിച്ച് കുക്കി പീപ്പിൾസ് അലയൻസ്. എൻ ഡി എ സഖ്യത്തിൽ നിന്നും പിൻവാങ്ങുന്നതായി പാർട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ട് എം...

സംഘർഷം ഒഴിയാതെ മണിപ്പൂർ: ക്വാക്തയിൽ ഉണ്ടായ ആക്രമത്തിൽ 3 പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ - ചുരാചന്ദ്പൂർ അതിർത്തിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാ​ഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തെയ് വിഭാ​ഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു....

“ഭരണകൂടം നിശ്ചലം; മണിപ്പൂരില്‍ നിയമവാഴ്ചയില്ല; എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്?” രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: മണിപ്പൂരില്‍ നിയമവാഴ്ചയില്ലെന്നും ഭരണകൂടം നിശ്ചലമായെന്നും സുപ്രീം കോടതി. എന്തുകൊണ്ടാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതെന്നു ചോദിച്ച കോടതി മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics