HomeTagsManipur

Manipur

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: കേസ് സിബിഐക്ക് വിട്ടു

ദില്ലി: മണിപ്പൂരിൽ കലാപത്തിനിടെ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട്...

82 ദിവസങ്ങൾക്കു ശേഷം മണിപ്പൂരിലെ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുന്നു; സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും

ദില്ലി: എൺപത്തി രണ്ടു ദിവസങ്ങൾക്കു ശേഷം മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ സാമൂഹിക...

മണിപ്പൂരിൽ വീണ്ടും മനസാക്ഷിയെ നടുക്കുന്ന ലൈംഗിക അതിക്രമങ്ങൾ :  18 വയസുകാരി കൂട്ടബലാത്സംഗത്തിനു ഇരയായതായി റിപ്പോർട്ട്; പെൺകുട്ടി ഗുരുതരാവസ്ഥയിൽ  ചികിത്സയിൽ

ഇംഫാൽ: മണിപ്പൂരിൽ നിന്ന് ലൈംഗിക അതിക്രമങ്ങളുടെ കൂടുതൽ വാർത്തകൾ പുറത്ത്. വീണ്ടും കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ മെയ് 15നാണ് സംഭവം നടന്നതെന്നാണ് വിവരം. പതിനെട്ടു വയസുള്ള പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.  പെൺകുട്ടി...

മണിപ്പൂർ ലൈംഗിക അതിക്രമം: 19 കാരൻ അറസ്റ്റിൽ ; തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്നതായ് റിപ്പോർട്ട്

ദില്ലി: മണിപ്പൂരിൽ അക്രമികൾ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. 19 കാരനായ യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ...

വെടിവെയ്പ്പ്, തീവെയ്പ്പ്… മണിപ്പൂർ വീണ്ടും പുകയുന്നു; ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ വീണ്ടും കനക്കുന്നു. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. മാനസിക പ്രശ്നങ്ങളുള്ള നാഗ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics