HomeTagsMissing case

Missing case

ആലുവയിൽ നിന്ന് തട്ടികൊണ്ട് പോയ 5 വയസുകാരിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി ; അന്വേഷണം ശക്തമാക്കി പൊലീസ്

കൊച്ചി: ആലുവയിൽ നിന്ന് ഇന്നലെ  തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയായ ചാന്ദ്നിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി അസ്ഫാക് ആലം.സക്കീർ എന്നയാൾക്ക് കൈമാറിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇതോടെ സക്കീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ...

അടൂരിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന കേസ്: തെളിവുകൾ കണ്ടെത്താനായില്ല , അഫ്സാനയെ വിട്ടു കിട്ടാനുള്ള അപേക്ഷ നൽകും

പത്തനംതിട്ട: അടൂര്‍ പരുത്തിപ്പാറയില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടി എന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്റെ ഭാര്യ അഫ്‌സാനയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷ സമർപ്പിക്കാനൊരുങ്ങി പൊലീസ്. അപേക്ഷ പൊലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ...

മുട്ടിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് സമീപം ബൈക്കും, മൊബൈൽ ഫോണും, ചെരിപ്പും; മരണകാരണം ദുരൂഹം

വയനാട്: മുട്ടിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി. മരണകാരണം...

ഈ ചിത്രത്തിൽ കാണുന്ന യുവാവിനെ കാൺമാനില്ല

കലക്ട്രേറ്റ് വാർഡ് പുതുപ്പറമ്പിൽ സലീമീന്റെ മകൻ സഞ്ജയ് PS നെ ഇന്നലെ രാത്രി മുതൽ കാണാനില്ല. ഇയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ അറിയിക്കേണ്ടതാണ്. 9567923251
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics