HomeTagsPALAKKAD

PALAKKAD

വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : പിന്നിൽ മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിയെന്ന് കുടുംബം

പാലക്കാട്: പൊൽപ്പുള്ളിക്ക് സമീപം അത്തിക്കോട് വീട്ടമ്മയെ പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സലയെ (58) ആണ് വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്....

“ഇതല്ല യഥാർത്ഥ പ്രതി, ഇവരെ തനിക്ക് അറിയുകപോലുമില്ല” ; പൊലീസിന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനം; പാലക്കാട് 84 കാരി ചെയ്യാത്ത കുറ്റത്തിന് കോടതി കയറി ഇറങ്ങിയത് 4 വർഷം

പാലക്കാട്: പൊലീസിന്റെ ഗുരുതരമായ വീഴ്ചയിൽ എൺപത്തി നാലുകാരിയായ ഭാരതിയമ്മയ്ക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നത് 4 വർഷം. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് വൃദ്ധയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ താനല്ല...

വായ്പ തിരിച്ചടവ് മുടങ്ങി; ഭീഷണിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനം ; ചിറ്റൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

പാലക്കാട്: ചിറ്റൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്ണനെയാണ് ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം...

മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി മൂന്നാം ക്ലാസുകാരി റോഡിൽ വീണു : ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

പാലക്കാട് : കൂറ്റനാട് പട്ടാമ്പി റോഡിൽ മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ മൂന്നാം ക്ലാസുകാരിയുടെ ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.  ദേവലോകം ബാറിന്...

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം; ഭർത്താവ് ഗുരുതരാവസ്ഥയിൽ

പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്(32)ഗുരുതമായി പരിക്കേറ്റു. ഇന്ന് ‌കാലത്ത് 11.00 മണിക്കാണ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics