HomeTagsRe release

Re release

“ലാലിനു പറ്റാത്തത് തോമക്കു പറ്റും. 28 വർഷത്തിന് ഇപ്പുറവും സ്ഫടികത്തെ ഹൃദയപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി….” മോഹൻലാൽ

28 വർഷങ്ങൾക്ക് ശേഷം സ്ഫടികം റി റിലീസ് ചെയ്ത് നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. സംവിധായകൻ ഭ​ദ്രനോടൊപ്പം ഇൻസ്റ്റ​ഗ്രാം ലൈവിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. "28 വർഷം...

ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും റീ – റിലീസിന് : പ്രണയദിനത്തിൽ ഏറ്റുമുട്ടുന്നത് രണ്ട് ഷാരൂഖ് ചിത്രങ്ങൾ

ഒരു തലമുറയുടെ പ്രണയത്തിന് പുതിയ മാനങ്ങൾ തന്നെ നൽകിയ ഷാരൂഖ് ഖാൻ കാജോൾ ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഈ വർഷത്തെ പ്രണയദിനത്തിൽ ചിത്രം റീ റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട്...

റി- റിലീസ് : സ്ഫടികം ആദ്യ ദിനം നേടിയത് 3 കോടിയോളം

28 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ മികവോടെ റി- റിലീസിങ് നടത്തിയ ഭദ്രൻ - മോഹൻലാൽ ചിത്രം 'സ്ഫടികത്തിന്റെ ആദ്യദിന കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. മൂന്ന് കോടിയോളം രൂപ ആദ്യ ദിനത്തിൽ...

വാലന്റൈൻസ് ദിനത്തിൽ റീ റിലീസിന് ഒരുങ്ങി “ഹൃദയം”

കോവിഡിന് ലോക്ക് ഡൗണിനു ശേഷം ആദ്യമായ് തിയേറ്റർ വിജയം നേടിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം റി-റീലീസ് ചെയ്യുന്നു. വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics