HomeTagsRoad accident

Road accident

കോഴിക്കോട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധിക മരിച്ചു : 4 സ്ത്രീകള്‍ക്ക് പരിക്ക്; അപകടം നടന്നത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

കോഴിക്കോട്: ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കൊടുവള്ളി വാവാട് ദേശീയപാതയിൽ സിവിൽ സപ്ലൈസ് ഗോഡൗണിന്...

മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി മൂന്നാം ക്ലാസുകാരി റോഡിൽ വീണു : ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

പാലക്കാട് : കൂറ്റനാട് പട്ടാമ്പി റോഡിൽ മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ മൂന്നാം ക്ലാസുകാരിയുടെ ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.  ദേവലോകം ബാറിന്...

പത്തനംതിട്ടയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ​ഗുരുതര പരിക്ക്; മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു; അപകടമുണ്ടാക്കിയത് വാട്ടർ അതോറിറ്റിക്കായി കുഴിച്ച കുഴി

പത്തനംതിട്ട: നഗരത്തിലെ റോഡിലുള്ള കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ​ഗുരുതര പരിക്ക്. കടയ്ക്കൽ സ്വദേശി മനോജിനാണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ ഗോകുലം മെഡിക്കൽ കോളേജ്...

എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു; സംഭവം ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തു പോയി മടങ്ങുന്നതിനിടെ

കൊല്ലം: എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി ജോർജ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ്  അപകടമുണ്ടായത്. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോഴാണ് സംഭവം. കോഴിക്കോടേക്ക്...

നായ കുറുകെ ചാടി ; പാലക്കാട് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

പാലക്കാട് : നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. വാഹനം ഓടിച്ച പഴനി കുട്ടി...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics