HomeTagsSiddharamayya

Siddharamayya

സിദ്ധരാമയ്യ പണി തുടങ്ങി; ബിജെപി സർക്കാർ കൊണ്ടുവന്ന “മത പരിവർത്തന നിരോധന നിയമം റദ്ദാക്കി” ; പാഠ പുസ്തകങ്ങളിൽ നിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിനെ വെട്ടി, പകരം ഭരണഘടനയുടെ ആമുഖം...

ബംഗളൂരു: 2022 സെപ്റ്റംബർ 21-ന് ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമം 2022...

കർണാടകയുടെ അമരക്കാരനായി ‘സിദ്ധരാമയ്യ’ അധികാരമേറ്റു; അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്ഡി.കെ ശിവകുമാര്‍

ബംഗളൂരു: കർണാടകയുടെ അമരക്കാരനായി സിദ്ധരാമയ്യ അധികാരമേറ്റു. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തിയായിരുന്നു കോൺഗ്രസ് സർക്കാരിന്റെ അധികാരമേൽക്കൽ. അജ്ജയ്യ ഗംഗാധര...

നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം : കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും; ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രി

ബം​ഗളൂരു: നീണ്ടുനിന്ന അനിശ്ചിതങ്ങൾക്ക് അറുതിയായി. കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും സത്യപ്രതിജ്ഞ ചെയ്യും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്...

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വീണ്ടും അനിശ്ചിതത്വം : സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ നിർത്തിവെച്ചു

ബെം​ഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലും പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തീരുന്നില്ല. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തി. തോരണങ്ങളും പരവതാനികളും തിരികെ എടുത്ത് തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി. കര്‍ണാടക മുഖ്യമന്ത്രിയായി...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics