HomeTagsStrike

Strike

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം നാളെ; രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും; നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. ഈ സാഹചര്യത്തിൽ രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. കെപിസിസി പ്രസിഡന്‍റ്...

“ജീവനോടെ ഉണ്ടോ എന്ന് പോലും സംശയിക്കുന്നു ; അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ  എത്തിക്കണം” ; സമരവുമായി അരിക്കൊമ്പൻ സ്നേഹികൾ രംഗത്ത്

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ  എത്തിക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ധർണ. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള അരിക്കൊമ്പൻ സ്നേഹികളാണ് സമരം നടത്തുന്നത്. അവിടെ ഇറക്കിവിട്ടപ്പോൾ ഉള്ള ചിത്രങ്ങൾ പുറത്ത് വന്നതല്ലാതെ...

“സമരം പൂര്‍ണ്ണ വിജയം”; 104 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ഹർഷിന; തീരുമാനം  ഡോക്ടർ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത സാഹചര്യത്തിൽ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിയ സമരം അവസാനിപ്പിച്ചു. 104 ദിവസം നീണ്ട സമരമാണ് ഇപ്പോൾ അവസാനിപ്പിച്ചത്. സംഭവത്തിൽ ഡോക്ടർമാരേയും, നേഴ്സുമാരേയും പ്രതി...

ബിവറേജസ് കോർപറേഷനിൽ പണിമുടക്ക്പ്രഖ്യാപിച്ച് യൂണിയനുകൾ ; ജൂൺ 30ന്  സംസ്ഥാന വ്യാപക പണിമുടക്ക്

തിരുവനന്തപുരം : ഈ മാസം 30 ന് ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത്...

‘താക്കീത് ‘ സമരവുമായി എൻ.ജി.ഒ അസോസിയേഷൻ

പാമ്പാടി : സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ 'താക്കീത് ' സമരവുമായി കേരള എൻ ജി ഒ അസോസിയേഷൻ. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ നടത്തിയ സമരത്തിൻ്റെ ഭാഗമായി പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics