HomeTagsSucidide

Sucidide

ആറ്റിങ്ങലിൽ രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു; മൂത്ത കുട്ടി കുതറിയോടി ; നാലു വയസുകാരനു ദാരുണാന്ത്യം

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. നാലു വയസുകാരനു ദാരുണാന്ത്യം. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകൻ അഭിദേവിനേയും, എട്ട് വയസുള്ള മൂത്ത കുട്ടിയുമായി...

‘ആത്മഹത്യക്കു മുൻപ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞു’; നടി അപർണയുടെ ആത്മഹത്യക്കു പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് നിഗമനം

തിരുവനന്തപുരം: സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിൽ എത്തി പൊലീസ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ...

സിനിമാ–സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സിനിമാ–സീരിയൽ താരം അപർണ നായരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിൽ...

ആര്യനാട് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ വീടിനുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്യനാട്...

നെടുമങ്ങാട് ഭർത്യവീട്ടിൽ നവവധു തൂങ്ങി മരിച്ച നിലയിൽ ; വിവാഹം കഴിഞ്ഞിട്ട് 2 മാസം

തിരുവനന്തപുരം: നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയെയാണ് ( 23 ) മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തുറന്നു നോക്കിയപ്പോഴാണ് മരണ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics