തൃശൂര്‍ പാവറട്ടിയില്‍ ജീവനൊടുക്കിയ ആശയുടെ മൃതദേഹം മക്കളെ കാണിക്കില്ലെന്ന് ഭര്‍ത്തൃ വീട്ടുകാര്‍. പത്തും നാലും വയസുമുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്നാണ് നിലപാട്. കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ വഴങ്ങുന്നില്ലെന്ന് ആശയുടെ കുടുംബം പറഞ്ഞു.
ഭര്‍തൃവീട്ടിലെ...
യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളയാങ്കോട്ടെ എൻ.റിനീഷ്കുമാറാണ്(34) മരിച്ചത്.കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പരിസരത്തെ ആംബുലൻസ് ഡ്രൈവറാണ്.
നടക്കൽ രാജൻ(ആംബുലൻസ് ഡ്രൈവർ)-നിർമ്മല ദമ്പതികളുടെ മകനാണ്.ഏകസഹോദരി റിനീഷ. പരിയാരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം...
തിരുവനന്തപുരം: പേരൂർക്കട വഴലിയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. പട്ടാപ്പകൽ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലെ സെല്ലിനുള്ളിലാണ് തൂങ്ങി മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹം...
തിരുവനന്തപുരം: ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയിൽവേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് ശനിയാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കന്യാകുമാരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഏറനാട് എക്സ്പ്രസിന്റെ കോച്ചിന്...
തട്ടുകട ഒഴിപ്പിക്കാനെത്തിയ പൊതുമരാമത്ത് അധികൃതര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് വീട്ടമ്മ.എടപ്പാള്‍ നടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന കുറ്റിപ്പാല സ്വദേശിയുടെ ഭാര്യയാണ് വിഷം കഴിച്ചത്.ഇവരെതൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ...