HomeTagsThanoor boat accident

Thanoor boat accident

താനൂർ ബോട്ട് അപകടം : രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

താനൂർ: താനൂർ ബോട്ട് ദുരന്തക്കേസിൽ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അപകടത്തിൽപ്പെട്ട ബോട്ടിന് സർവീസ് നടത്താൻ സഹായം ചെയ്തുവെന്ന് കണ്ടെത്തലിലാണ് നടപടി. രണ്ട് ഉദ്യേഗസ്ഥർക്കെതിരെ ആണ് കൊലക്കുറ്റം ചുമത്തിയത്. പോർട്ട്...

“കോടതി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്നു; ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല : കോടതിക്കു നേരയും കടുത്ത സൈബര്‍ ആക്രമണം: ഇതുവരേയും സഹിഷ്ണുത പാലിച്ചു. ലക്ഷണ രേഖ ഇതിനകം മറികടന്നു. ഇക്കാര്യത്തില്‍ നിശബ്ദരാക്കാനാകില്ല”...

എറണാകുളം: താനൂര്‍ ബോട്ട് ദുരന്തത്തിൽസ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു....

താനൂര്‍ ബോട്ട് അപകടം : ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു ; സംഭവം ജസ്റ്റിസ് വി. കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തെ കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച്...

താനൂർ ബോട്ടപകടം : ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി; കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിൽ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണ്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി...

“താനൂർ ബോട്ട് ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; സംഭവം ഏറെ വേദനിപ്പിക്കുന്നു” : കേസ് സ്വമേധയാ പരിഗണിച്ച് ഹൈക്കോടതി

താനൂർ ബോട്ട് ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; സംഭവം ഏറെ വേദനിപ്പിക്കുന്നു : കേസ് സ്വമേധയാ പരിഗണിച്ച് ഹൈക്കോടതി കൊച്ചി: താനൂർ ബോട്ട് ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കേരളത്തിൽ ആദ്യമായല്ല ഇത്തരം സംഭവം...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.