മലപ്പുറം: കേരളത്തെ നടക്കുക്കിയ താനൂർ ബോട്ട് അപകടത്തിന് കാരണമായ അറ്റ്ലാന്റിക്ക് ബോട്ടിന്റെ ഉടമ നാസറിനെ വൈദ്യപരിശോധനക്കായി മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധനക്ക് ശേഷം ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
ഇന്നലെയാണ് കോഴിക്കോട്...
മലപ്പുറം: താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറം...
മലപ്പുറം: താനൂരിൽ ഉണ്ടായ വിനോദസഞ്ചാര ബോട്ട് അപകടത്തിൽ മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള പേര് വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. മുങ്ങി മരിച്ച 22 പേരിൽ 15 പേരും കുട്ടികളാണ്. അഞ്ച്...
മലപ്പുറം : താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ അറ്റ്‍ലാന്റിക് ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിന്റെ വാഹനം എറണാകുളത്ത് നിന്നും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന നാസറിന്റെ സഹോദരനെ അടക്കം പൊലീസ്...
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ മരണ സംഖ്യ 21 ആയി. മരിച്ചവരിൽ 6 കുട്ടികളും. ഇരുനിലയുള്ള ബോട്ട് മറിഞ്ഞത് തലകീഴായി മറിയുകയായിരുന്നു. ബോട്ട് ചെളിയിൽ പുതഞ്ഞു കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്....