HomeTagsThanoor custody death

Thanoor custody death

താനൂർ കസ്റ്റഡി കൊലപാതകം: അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് ; കേസ് ഇന്ന് സിബിഐക്ക് കൈമാറും

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച്. ക്രൈംബ്രാഞ്ച് കേസിന്റെ രേഖകൾ ഇന്ന് സിബിഐക്ക് കൈമാറും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. കേസ് എത്രയും വേഗം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി...

താനൂർ കസ്റ്റഡി മരണം: “കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും; പൊലീസിന് ആരേയും തല്ലിക്കൊല്ലാൻ ഒരധികാരവും ഇല്ല”; അടിയന്തിര പ്രമേയത്തിനു മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി. പൊലീസിന് ആരേയും...

താനൂരിൽ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിട്ടു; വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് താമിറിന്റെ കുടുംബം

മലപ്പുറം : താനൂരിൽ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. നിലവിൽ  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത...

താനൂർ കസ്റ്റഡി മരണം: താമിന്റെ ശരീരത്തിൽ 21 മുറിവുകൾ ; പൊലീസ് മർദ്ദനമേറ്റു; ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗത്തിന്റെ നിരവധി പ്രശ്നങ്ങൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച് താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. താമിറിന്റെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ നിരവധി പ്രശ്നങ്ങൾ കണ്ടെത്തി. ശ്വാസകോശത്തിൽ നീര് കെട്ടിയിരുന്നു. അതുപോലെ ഹൃദയ...

താനൂർ കസ്റ്റഡി മരണം: എസ്.ഐ ഉൾപ്പെടെ 8 പൊലീസുകാർക്ക് സസ്‌പെൻഷൻ

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. എസ്‌ ഐ കൃഷ്ണലാൽ, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് അന്വേഷണ വിധേയമായി...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics