HomeTagsTvm

Tvm

ഭാര്യയോട് മോശമായ് പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് സുഹൃത്തുക്കൾ ; ആക്രമണത്തിൽ ജേഷ്ടന്റെ ഭാര്യയ്ക്കും പരുക്ക്; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുൻ വൈരാഗ്യത്തെ തുടർന്ന് നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്‍റെ ഭാര്യയേയും ആക്രമിച്ചതായി പരാതി. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്‍റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരുക്കേറ്റത്....

തിരുവനന്തപുരത്ത് 4 വയസുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

സംസ്ഥാനത്ത് വീണ്ടും പനിമരണം ; വിതുരയിൽ വീട്ടമ്മ മരിച്ചു; പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് (48) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസമായി സുശീല ചികിത്സയിലായിരുന്നു. രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് വിതുര ആശുപത്രിയില്‍ നിന്ന്...

15 ദിവസം മുൻപ് വിവാഹം : തിരുവനന്തപുരത്ത് ഭർത്തൃഗ്രഹത്തിൽ യുവതി തൂങ്ങി മരിച്ചു

തിരുവനന്തപുരം: പതിനഞ്ചു ദിവസം മുൻപ് വിവാഹിതയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം...

തിരുവനന്തപുരത്ത് സർക്കാർ ഹൈസ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു; അപകടം ഉണ്ടായത് കുട്ടികൾ എത്തുന്നതിന് തൊട്ടുമുൻപ് ; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: മാറനല്ലൂരിൽ കണ്ടല സർക്കാർ ഹൈസ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞ് വീണത്. മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. അപകടത്തിന്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics